ഞാൻ

ഞാൻ ഹിന്ദുവാണ്.. മുസൽമനാണ്... ക്രിസ്ത്യനാണ്... അമ്പലങ്ങളിൽ പോകും പള്ളികളിൽ പോകും.. കുറുബാന കൂടും, നിസ്കരിക്കും.. ബീഫ് കഴിക്കും ചിക്കൻ കഴിക്കും. പന്നിയിറച്ചിയും കഴിക്കും...രാഷ്ട്രീയം ഉണ്ട്.. അഭിപ്രായം പറയും.. തെറ്റിനെ ചൂണ്ടി കാണിക്കും.. നല്ലത് ആരു ചെയ്താലും മനസ് തുറന്ന് അംഗീകരിക്കും.. തെറ്റിനെതിരെ വിരൽ ചൂണ്ടും അതെന്റെ ധിക്കാരം.. നന്മയെ കൈയച്ചടിച്ച് പ്രോത്സാഹിപ്പിക്കും അത് എന്റെ ശരി.. വാളെടുക്കില്ല വാക്കകളെയധികം... ആശയങ്ങൾ  കൊണ്ട് പോരാടും... അമ്മയാണെന്റെ ദൈവം... ഞാൻ പോകും എന്റെ വഴിയെ.. തിരയുന്നത് എന്റെ ലക്ഷ്യത്തെ... മാർഗവുമറിയാം.. എന്റെ വിശ്വസങ്ങളെ തകർക്കാനാവില്ല.. ഭയമില്ലാതെ ഞാൻ.  മുന്നോട്ട് പോകുന്നു.. മുന്നോട്ട് മുന്നോട്ട്............

Comments

Popular posts from this blog

NASHTAPETTA NEELAMBARI